മൊഴിയും പൊരുളും( ഹദീസ് അർത്ഥവും വ്യാഖ്യാനവും)

600.00

Close
Price Summary
  • 600.00
  • 600.00
  • 600.00
In Stock
Highlights:

Author:Sheikh Abdurahman Bava Al Malaibari
           (kodampuzha bava musliyar)
Language:malayalam
Total pages:764
page thickness:70 gsm
page size:crown 1/4
binding:hard cover
publisher:DMP(Darul Ma’arif Books)
Edition:1
published date(first edition):2012

 

 

 

VIEW THE CONTENT

DOWNLOAD SAMPLE

Compare
Description

Description

പ്രവാചക വചനങ്ങളുടെ അന്തസ്സാര ങ്ങളിലേക്ക് ഒരു പഠനയാത്ര. ഖുർആൻ ,ഹദീസ്, ചരിത്രം എന്നിവയുടെ പിൻബലത്തിൽ യാതൊരു വിധ ജാഡകളുമില്ലാത്ത വൈജ്ഞാനിക വിശകലനം.
അനീതിയുടെ ഇരുട്ട് ,വിശ്വാസിയും അയൽവാസിയും ,പക്ഷി തിന്നാലും കർഷകന് ഗുണം, അഭിവാദനം പ്രത്യഭിവാദനം, സൗമ്യതയും സൗമനസ്യവും ,മൃഗാവകാശങ്ങൾ ,കറവിലും അറവിലും കനിവ്, സഭാമര്യാദകൾ,ഫലിതത്തിന്റെ സീമകൾ,അതല്ല ഇതാണ് അഹങ്കാരം, ഉന്നം പിഴക്കാത്ത പ്രാർത്ഥനകൾ, കേശാലങ്കാരം, ശ്മശ്രു വിധാനം, മണ്ണും വിണ്ണും ബാങ്കുകാരനു സാക്ഷി, വ്യായാമം ആരാധനയിലൂടെ ,വസ് വാസും മിഥ്യാധാരണകളും, യാത്രാ ശാസ്ത്രം, മാസപ്പിറവിയും ഗോളശാസ്ത്ര കണക്കും, വേണം ഒരു സ്ഥിരം തൊഴിൽ, പൊങ്ങച്ചവും ദുരഭിമാനവും അരുത്, പര പ്രശംസയുടെ പരിധി, മുസ്ലിം മുസ്ലിമിന്റെ കണ്ണാടി, സംശയം വയ്യാത്ത വിസ്മയം ,ഭൂമികയ്യേറ്റം ,ശുചിത്വം മുസ്ലിമിന്റെ മുഖമുദ്ര ,പലിശ ലാഭകുടുംബത്തിലെ ജാര സന്താനം ,ഷോപ്പിങ് ഫെസ്റ്റിവലുകളുടെ ഇസ്ലാമികമാനം, സകാത്ത് :ദരിദ്രരുടെ അവകാശം തുടങ്ങി നൂറിലധികം ശീർഷകങ്ങൾ .സകാത്തിനെ കുറിച്ച് ഇരുപതോളം ശീർഷകങ്ങളിലായി സമഗ്ര പഠനം.
Additional information

Additional information

Weight 1260 g
Scroll To Top
Close
Close
Close

My Cart

Shopping cart is empty!

Continue Shopping