Description
ക്ലോണിങ്, സയാമീസ് ഇരട്ടകൾ, ടെസ്റ്റ്യൂബ് ശിശു, രക്തദാനം, അവയവദാനം, ലിംഗമാറ്റം, പ്ലാസ്റ്റിക് സർജറി തുടങ്ങിയ ആധുനിക സമസ്യകൾ ഉയർത്തുന്ന ധാർമിക നൈതിക പ്രശ്നങ്ങൾക്ക് വിശുദ്ധ ഇസ്ലാം നിർദ്ദേശിക്കുന്ന വ്യക്തവും ലളിതവുമായ പരിഹാരമാർഗ്ഗങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൃതി. ഇസ്ലാമിക കർമശാസ്ത്രത്തിലെ ആഴവും പരപ്പും അടുത്തറിയാൻ ഏറെ ഉപകാരപ്രദം.
ആധുനിക സമസ്യകൾ ഉയർത്തുന്ന ധാർമിക നൈതിക പ്രശ്നങ്ങൾക്ക് വിശുദ്ധ ഇസ്ലാം നിർദ്ദേശിക്കുന്ന വ്യക്തവും ലളിതവുമായ പരിഹാരമാർഗ്ഗങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൃതി. ഇസ്ലാമിക കർമശാസ്ത്രത്തിലെ ആഴവും പരപ്പും അടുത്തറിയാൻ ഏറെ ഉപകാരപ്രദം.
There are no reviews yet.